എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ മുപ്പത്തിഒന്ന് വരെ "ലഹരി മുക്ത കാമ്പസ് "എന്ന മുദ്രാവാക്യവുമായി കേരളത്തിലെ കാമ്പസുകളില്‍ ലഹരി വിരുദ്ധ കാമ്പയിന് വ്യത്യസ്ത പരിപാടികളോടെ നടത്തുന്നു.വിദ്യാര്‍ത്ഥികളിലും പുതുതലമുറയിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയും ഭാവി തലമുറയെ ലഹരി ഉപയോഗത്തില്‍ നിന്നും പ്രതിരോധിക്കുന്നതിനുമാണ് എം.എസ്.എഫ് ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുനത്.Wednesday, 21 November 2012
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ മുപ്പത്തിഒന്ന് വരെ "ലഹരി മുക്ത കാമ്പസ് "എന്ന മുദ്രാവാക്യവുമായി കേരളത്തിലെ കാമ്പസുകളില്‍ ലഹരി വിരുദ്ധ കാമ്പയിന് വ്യത്യസ്ത പരിപാടികളോടെ നടത്തുന്നു.വിദ്യാര്‍ത്ഥികളിലും പുതുതലമുറയിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയും ഭാവി തലമുറയെ ലഹരി ഉപയോഗത്തില്‍ നിന്നും പ്രതിരോധിക്കുന്നതിനുമാണ് എം.എസ്.എഫ് ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുനത്.Friday, 16 November 2012
Subscribe to:
Comments (Atom)




