Blogger Widgets
  • കേരള നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യുന്നു..............
  • പഞ്ചായത്ത്-സാമൂഹ്യക്ഷേമ മന്ത്രി ഡോ.എം.കെ മുനീര്‍  നിര്‍വഹിക്കുന്നു...........
  • 2012 നവംബര്‍ 1-ഡിസംബര്‍ 31 .....
  • ആല്‍ക്കഹോള്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവരില്‍ 90% പേരും പതിനഞ്ചോ, പതിനെട്ടോ വയസ്സില്‍ മദ്യപാനം ശീലമാക്കിയവരാണ്..
  • Replace This Text With Your Featured Post 3 Description.
  • മയക്കു മരുന്നുകള്‍ കുത്തിവയ്ക്കുന്ന സൂചികളിലൂടെ എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരും. .
  • സ്കൂളുകളോട് ചേര്‍ന്ന് പാന്‍മസാല വില്‍പന പൊടിപൊടിക്കുന്നു. ലഹരി ഉപയോഗം കുട്ടികളില്‍ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ നല്‍കുന്ന 
സൂചന.
  • എം.എസ്.എഫ് ലഹരി വിരുദ്ധ കാമ്പയിന്‍

    കേരള നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യുന്നു..............

Wednesday, 21 November 2012

എം.എസ്.എഫ്  സംസ്ഥാന കമ്മിറ്റി നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ മുപ്പത്തിഒന്ന്  വരെ "ലഹരി മുക്ത കാമ്പസ് "എന്ന മുദ്രാവാക്യവുമായി കേരളത്തിലെ കാമ്പസുകളില്‍  ലഹരി വിരുദ്ധ കാമ്പയിന്‍ വ്യത്യസ്ത പരിപാടികളോടെ നടത്തുന്നു.വിദ്യാര്‍ത്ഥികളിലും പുതുതലമുറയിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയും ഭാവി തലമുറയെ ലഹരി ഉപയോഗത്തില്‍ നിന്നും പ്രതിരോധിക്കുന്നതിനുമാണ് എം.എസ്.എഫ് ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുനത്.